Private hospital charges Rs 1,67,381 for 10 days of COVID-19 treatment in Kerala

  • 3 years ago
Private hospital charges Rs 1,67,381 for 10 days of COVID-19 treatment in Kerala
കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഇടാക്കിയെന്ന പരാതിയിൽ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടർന്നാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ് തത് .

Recommended