എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

  • 3 years ago
ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പുതിയ 2021 മോഡൽ ഇസൂസു MU-X. 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് മുന്നോടിയായി വിപണിയിൽ നിന്നും പിൻവാങ്ങിയ ജാപ്പനീസ് എസ്‌യുവിയുടെ ഒരു രണ്ടാംവരവായി ഇതിനെ കണക്കാക്കാം. ബിഎസ്-VI ഇസൂസു MU-Xന് 33.23 ലക്ഷം മുതൽ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.

Recommended