Who was K R Gouri Amma? | Oneindia Malayalam

  • 3 years ago
Who was K R Gouri Amma?
പൊലീസ് മര്‍ദ്ദനങ്ങളുടെ ഭീകരതയെക്കുറിച്ച് പിന്നീട് ഗൗരിയമ്മ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് - 'ലാത്തിയ്ക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'. കനല്‍വഴികള്‍ പിന്നിട്ട് ഉറച്ചുപോയ മനസ്സാണ് അന്നുമുതല്‍ ഗൗരിയമ്മയുടെ കൈമുതല്‍.