തോറ്റമ്പിയ കേരളാ BJP യിൽ ഇതാ കൂട്ടത്തല്ല്

  • 3 years ago
ബിജെപിക്ക് എ പ്ലസ് മണ്ഡലങ്ങള്‍ കൂടുതലുള്ള ജില്ലയാണ് തിരുവനന്തപുരം. പ്രമുഖരായ സ്ഥാനാര്‍ഥികളെ ഇറക്കിയാണ് ഇവിടെ ബിജെപി മത്സരം കൊഴുപ്പിച്ചത്. സംസ്ഥാനതലത്തില്‍ തിളങ്ങി നില്‍ക്കുന്ന നേതാക്കളെ മല്‍സരിപ്പിച്ചിട്ടും തോറ്റു. ഇതിന് കാരണം, ബിജെപിയെ പരാജയപ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍