TN announces complete lockdown from May 10 to 24
  • 3 years ago
TN announces complete lockdown from May 10 to 24
തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വ്യാപനം തടയുന്നതിനാണ് ലോക്ക്ഡൗണ്‍. ഈ മാസം 10 മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം
Recommended