കോസ്റ്റ്ലിയായി കൈഗർ; 33000 രൂപ വരെ വില വർധവുമായി റെനോ

  • 3 years ago
അടുത്തിടെ പുറത്തിറക്കിയ കൈഗർ കോംപാക്ട് എസ്‌യുവിയുടെ വില റെനോ ഇന്ത്യ വർധിപ്പിച്ചിരിക്കുകയാണ്. ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ ഓഫർ ഈ വർഷം ആദ്യമാണ് രാജ്യത്ത് സമാരംഭിച്ചത്. ഇപ്പോൾ വഹാനത്തിന്റെ വേരിയന്റുകളിലുടനീളം വില പരിഷ്കരണം നടത്തിയിരിക്കുകയാണ് കമ്പനി. പുതിയ വിലകൾ 2021 മെയ് 1 മുതൽ ബാധകമാകും.

Recommended