Aakash Chopra picks six best innings of the tournament | Oneindia Malayalam

  • 3 years ago
Aakash Chopra picks six best innings of the tournament

Indian പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലെ ഏറ്റവും മികച്ച ആറ് പ്രകടനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.