ഇരുവരുടെയും രാജി ഉടൻ ?

  • 3 years ago
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പ്രഹരത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ സംഘടനാ മാറ്റത്തിന് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിന്നേക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവാകാനില്ലെന്ന് ചെന്നിത്തല പാര്‍ട്ടി നേതൃത്വത്തെ ഉടന്‍ അറിയിച്ചേക്കും

Recommended