AB De Villiers's record breaking innings Vs DC | Oneindia Malayalam

  • 3 years ago
AB De Villiers's record breaking innings Vs DC
ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഗംഭീര പ്രകടനത്തോടെ ആര്‍സിബി താരം ഡിവില്ലേഴ്‌സ് ഒരു നാഴികകല്ല് കൂടെ പിന്നിട്ടു. ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിദേശ താരമായി ഡിവില്ലേഴ്‌സ് മാറി