1 Covid patient can infect 406 if physical distancing measures are not followed, says govt
  • 3 years ago
1 Covid patient can infect 406 if physical distancing measures are not followed, says govt
രാജ്യത്ത് കൊവിഡ് വ്യാപനം ഒരു കുറവും ഇല്ലാതെ തുടരുകയാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട പ്രതിദിന കണക്കിലും രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍ ആണ്. നിലവിലെ കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ മാസ് വാക്സിനേഷന്‍ മാത്രമാണ് ഏകപോംവഴി എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അത് പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. ഈ സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ എന്ത് ചെയ്യണം? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാം...


Recommended