IPL 2021: Match 17 PBKS vs MI Preview | Oneindia Malayalam
  • 3 years ago
IPL 2021: Match 17 PBKS vs MI Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നാളെ നടക്കുന്ന (23-4) മത്സരത്തില്‍ മുംബെ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. നാല് മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് മൂന്ന് തോല്‍വിയും ഒരു ജയവുമായി പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാല് മത്സരത്തില്‍ നിന്ന് രണ്ട് വീതം ജയവും രണ്ട് വീതം തോല്‍വിയുമാണ് മുംബൈ വഴങ്ങിയത്.

Recommended