CSK to lift the IPL 2021, Here are the reasons

  • 3 years ago
CSK to lift the IPL 2021, Here are the reasons
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ എഴുതിത്തള്ളിയ വിമര്‍ശകര്‍ക്ക് മുന്നിലൂടെ തല ഉയര്‍ത്തിയാണ് 14ാം സീസണിലേക്ക് ധോണിപ്പട തിരിച്ചുവരവ് നടത്തിയത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ് തുടങ്ങിയെങ്കിലും പിന്നീട് കണ്ടത് തലയുടെയും പിള്ളേരുടെയും വിളയാട്ടം.

Recommended