Dr S S Lal Exclusive Interview | Oneindia Malayalam

  • 3 years ago
Dr S S Lal Exclusive Interview
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പൊതുജനാരോഗ്യ ഉപസമിതി വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ ഡോ എസ് എസ് ലാൽ.ഇരട്ട വകഭേദം വന്ന വൈറസ് കേരളത്തിലുണ്ടെന്ന് സംശയിക്കുന്നു.ഇനിയുള്ള ദിവസങ്ങൾ അതീവ നിർണായകമാണ്.കൊവിഡ് കൂട്ട പരിശോധന നടത്തുന്നതിനോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾക്കൂടി ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended