IPL 2021-RCB beat Hyderabad by 6 runs | Oneindia Malayalam

  • 3 years ago
16 ഓവര്‍ വരെ അനായാസം ജയിക്കുമെന്നു കരുതിയ എസ്ആര്‍എച്ച് പിന്നീട് അവിശ്വസനീയമാം തകരുകയായിരുന്നു. ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. 150 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താതിരുന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ എസ്ആര്‍എച്ചിനു ഒമ്പതു വിക്കറ്റിനു 143 റണ്‍സ് നേടാനേ ആയുള്ളൂ

Recommended