3 Key Factors Behind KKR's Win Vs SRH | Oneindia Malayalam

  • 3 years ago
3 Key Factors Behind KKR's Win Vs SRH
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കെകെആര്‍ വിജയത്തോടെ തുടങ്ങിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തോല്‍വിയോടെ സീസണ്‍ ആരംഭിക്കേണ്ടി വന്നു. മികച്ച ബൗളിങ് നിര ഹൈദരാബാദിന്റേതായിരുന്നെങ്കിലും കെകെആര്‍ ബൗളര്‍മാരാണ് മത്സരത്തില്‍ കൂടുതല്‍ മികച്ചുനിന്നത്. മത്സരത്തില്‍ ഹൈദരാബാദിന് പിഴച്ചതും കെകെആര്‍ നേട്ടമുണ്ടാക്കിയതുമായ മൂന്ന് കാരണങ്ങളിവയാണ്

Recommended