കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച്‌ ചെയ്ത കാര്യം | Oneindia Malayalam

  • 3 years ago
കഴിഞ്ഞ ദിവസങ്ങളിൽ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വാക്കാണ് റാസ്പുടിൻ.
റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ്‌ രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ച ഗ്രിഗറി റാസ്‌പുട്ടിന്റെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നതാണ് റാറാ റാസ്പുടിൻ ലവർ ഓഫ് ദി റഷ്യൻ ക്വീൻ.ബോണി എം അനശ്വരമാക്കിയ ഈ ​ഗാനം എക്കാലത്തെയും ട്രെൻഡിം​ഗ് ​ഗാനങ്ങളിൽ ഒന്നാണ്.
ഒരു കാലത്ത് റഷ്യൻ സാമ്രാജ്യത്തെ മുഴുവൻ സ്വാധീനിച്ച രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ വൻ സ്വാധീന ശക്തിയായി മാറിയ സ്വയംപ്രഖ്യാപിത പ്രവാചകനാണ് റാസ്പുടിൻ .

Recommended