Pakistan PM Imran Khan links r@pes to how women dress | Oneindia Malayalam

  • 3 years ago
Pakistan PM Imran Khan links r@pes to how women dress
പാക്കിസ്ഥാനിൽ ബലാത്സംഗക്കേസുകളും ലൈംഗികാതിക്രമങ്ങളും വര്‍ധിക്കുന്നതിന് കാരണമായി മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാനിലെ [പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവന ശരിക്കും ഞെട്ടിക്കുന്നത് തന്നെയാണ്, വളരെ മോശം തന്നെ എന്ന് പറയാം,