PK Firoz about Panoor Case | Oneindia Malayalam
  • 3 years ago
PK Firoz about Panoor Case
വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്ന സി.പി.എം ഒടുവില്‍ തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ ഫിറോസ്.ജനാധിപത്യ മാര്‍ഗ്ഗത്തില്‍ വോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ സി.പി.എം വെട്ടി ഇല്ലാതാക്കിയത് . കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികള്‍ തന്നെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു
Recommended