കേരളത്തിലെ ദൈവങ്ങൾ പിണറായിക്കൊപ്പം | Oneindia Malayalam

  • 3 years ago
LDF will win with over 100 seats in this election: Kodiyeri Balakrishnan
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നൂറിലധികം സീറ്റ് നേടി ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ എല്‍ഡിഎഫിന് 95 സീറ്റുണ്ടെന്നും മുന്‍കാലങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂല വിധി എഴുതാത്ത ജില്ലകളില്‍ പോലും ഇക്കുറി ഇടത് അനുകൂല തരംഗമാണെന്നും കോടിയേരി പറഞ്ഞു. ഇത്തവണ ജനങ്ങള്‍ക്ക് വലിയ ആവേശം ആണ് കാണുന്നത്. ജനങ്ങള്‍ തന്നെ ഏറ്റെടുത്ത ഒരുതെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.