Complaint against LDF candidate on liquor distribution to convince voters

  • 3 years ago
ഒരു വോട്ടിന് ഒരു ബോട്ടിലോ? ഒളിക്യാമറയിൽ കുടുങ്ങി LDF സ്ഥാനാർത്ഥി

വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി സ്വാധീനിക്കുന്ന ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടതോടെ ചവറ നിയോജക മണ്ഡലത്തില്‍ എൽഡി എഫ് സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ് , തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി ഷിബു ബേബി ജോൺ

Recommended