എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

  • 3 years ago
AK Anthony says something about Congress issues
രാജ്യസഭാ തെരഞ്ഞെടുപ്പ് കാലാവധി കഴിഞ്ഞാൽ കോൺഗ്രസിൻ്റെ ദേശീയ രാഷ്ട്രീയം വിടുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറണി.ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിലേക്ക് മടങ്ങും. എന്നാൽ, ജീവിതത്തിൽ കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും എ കെ ആൻറണി 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനോട് വ്യക്തിപരമായി അനിഷ്ടങ്ങളില്ല.എന്നാൽ,പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയോടാണ് തനിക്ക് താത്പര്യമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.