Election 2021-ഇപ്പോഴും എപ്പോഴും ചുവന്നിരിക്കുന്നു പയ്യന്നൂർ മണ്ഡലം

  • 3 years ago
Kerala Assembly election 2021-Election history of Payyanur assembly constituency
ഇപ്പോഴും എപ്പോഴും ചുവന്നിരിക്കുന്നു ഒരു മണ്ഡലം, സിപിഎംന്‍റെ അടിയുറച്ച മണ്ഡലം
എല്‍ഡിഎഫിന്‍റെ കോട്ടയായ പയ്യന്നൂർ നിയോജക മണ്ഡലത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത് , കണ്ണൂർ ജില്ലയുടെ അതിര്‍ത്തിയായ പയ്യന്നൂരിന്റെ മണ്ണില്‍ നിന്ന് ഇക്കുറിയും ചുവപ്പല്ലാതെ മറ്റൊന്നും പാറിപ്പറക്കുമെന്ന് കടുത്ത കോണ്‍ഗ്രസുകാരന്‍ പോലും കരുതുന്നില്ല.കണ്ണൂർ ജില്ലയിലെ
സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായ ഇവിടെ നിന്നും മറ്റൊരു പാര്‍ട്ടി പ്രതിനിധിയും ഇതുവരെ നിയമസഭയിലെത്തിയിട്ടില്ല.




Recommended