3 positives for India from the 1st ODI against England | Oneindia Malayalam

  • 3 years ago
3 positives for India from the 1st ODI against England
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അവിസ്മരണീയ വിജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്. തോല്‍ക്കുമെന്ന് കരുതിയ മല്‍സരത്തിലാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇന്ത്യ ജയിച്ചുകയറിയത്. 66 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവുകള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

Recommended