Nayattu Official Trailer Reaction | Oneindia Malayalam
  • 3 years ago
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന നായാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി, എന്താ പറയുക 2 .മിനിറ്റ് 30 സെക്കൻഡ് ഉള്ള ട്രെയിലർ കണ്ടുകഴിഞ്ഞപ്പോൾ ഒരു സിനിമ മുഴുവൻ കണ്ട ഒരു ഫീലുണ്ട്, അത്രയ്ക്ക് കിടിലൻ , 100% വും ഒരു മാരക ത്രില്ലറിനുള്ള എല്ലാ വകുപ്പും ഉണ്ട്. Trailer പോലും ഇത്രേം ത്രില്ലടിപ്പിച്ചെങ്കിൽ.... Movie കട്ട Waiting എന്നെ പറയാനുള്ളു,

Recommended