India beat England by 8 runs to level the series 2-2 | Oneindia Malayalam

  • 3 years ago
പിന്നില്‍ നിന്ന ശേഷം ഒരിക്കല്‍ക്കൂടി തിരിച്ചടിച്ച് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലേക്കു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. നിര്‍ണായകമായ നാലാം ടി20യില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി.

Recommended