ഇന്ത്യയുടെ ബൗളിങ് നിര ദയനീയം തന്നെ | Oneindia Malayalam

  • 3 years ago
മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ ബൗളിങ് നിരയ്‌ക്കെതിരേ ആഞ്ഞടിച്ച് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ക്ലബ്ബ് ടീമിന്റെ ബൗളിങ് നിരയെന്നാണ് ഇന്ത്യയുടെ ബൗളിങ് ലൈനപ്പിനെ അദ്ദേഹം വിമര്‍ശിച്ചത്.