Loved The Fearlessness And Attacking Batting Of Ishan Kishan: Virender Sehwag
- 3 years ago
Loved The Fearlessness And Attacking Batting Of Ishan Kishan: Virender Sehwag
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഓപ്പണര്‍ റോളിലെത്തിയ ഇഷാന് അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയെന്ന് പറയാം. ഇപ്പോഴിതാ ഇഷാന്റെ ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.