നേമത്ത് കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരെന്നും വിമർശനം | Oneindia Malayalam

  • 3 years ago
നേമത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് നടക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ.തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ആർത്തിയുള്ളവരാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.നേമത്ത് മത്സരിച്ചാൽ നാണക്കേടാകുമെന്ന് കരുതിയാണ് ഉമ്മൻചാണ്ടി പിന്മാറിയതെന്നും മുരളീധരൻ പറഞ്ഞു.

Recommended