ഇന്ത്യയിൽ പെട്രോളിന് തീവിലയാകും..കാരണം സൗദി മിസൈൽ ആക്രമണം | Oneindia Malayalam

  • 3 years ago
Fuel price in India to take a rise after the Saudi Mi$$ile attack
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 70 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. 70.82 ഡോളറാണ് ബാരലിന്റെ വില. കഴിഞ്ഞ 20 മാസത്തിനിടെയുള്ള റെക്കോര്‍ഡ് വര്‍ധവാണ് ഇത്. സൗദി അറേബ്യയിലെ എണ്ണപ്പാടത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ്് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ച് ഉയര്‍ന്നത്. രാജ്യത്ത് ഇന്ധന വില ഒന്ന് കുറഞ്ഞ് തുടങ്ങിയപ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ച് കയറിയത്. ഇത് ഇന്ത്യയിലെ വിലയെ സ്വാധീനിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Recommended