സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

  • 3 years ago
Kerala elections 2021: LDF to retain power in the State, TIMES NOW-CVoter opinion poll projects

കേരളത്തില്‍ ഇടതുപക്ഷം ഭരണം നിലനിര്‍ത്തുമെന്ന് പുതിയ അഭിപ്രായ സര്‍വ്വെ ഫലം. ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടതുപക്ഷം 140ല്‍ 82 സീറ്റ് വരെ നേടാന്‍ സാധ്യതയുണ്ട് എന്ന് സര്‍വ്വെയില്‍ പറയുന്നു. യുഡിഎഫിന് 56 സീറ്റ് കിട്ടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ബിജെപി നില മെച്ചപ്പെടുത്തില്ല. ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്നുമാണ് സര്‍വ്വെ. വിശദാംശങ്ങള്‍ ഇങ്ങനെയാണ്


Recommended