Skip to playerSkip to main contentSkip to footer
  • 3/8/2021
ധോണിയും പിള്ളേരും തിരിച്ചുവരവിനൊരുങ്ങി

മുന്‍ ചാമ്പ്യന്മാരും എംഎസ് ധോണി നയിക്കുന്ന ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ചേതേശ്വര്‍ പുജാര,റോബിന്‍ ഉത്തപ്പ തുടങ്ങിയ സീനിയര്‍ താരങ്ങളെ സ്വന്തമാക്കി വയസന്‍ പടയെന്ന വിശേഷണം നിലനിര്‍ത്തിയാണ് സിഎസ്‌കെ ഇറങ്ങുന്നത്.

Category

🥇
Sports

Recommended