ICCയുടെ പേജിൽ കേരളത്തിന്റെ സ്വന്തം കണ്ടം കളി | Oneindia Malayalam

  • 3 years ago
പൈങ്കുളം സ്വദേശി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടിൻപുറ ക്രിക്കറ്റ് പിച്ചിന്റെ ചിത്രം വൈറലായി. പാഞ്ഞാൾ പൈങ്കുളം സ്വദേശിയായ സുബ്രഹ്മണ്യൻ പകർത്തിയ ചിത്രം സാക്ഷാൽ ഐസിസി(ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിൽ) ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് രാജ്യാന്തര തലത്തിൽ ശ്രദ്ധനേടിയത്



Recommended