England's first innings End at 205, Axar Patel got 4 wickets | Oneindia Malayalam
  • 3 years ago
England's first innings End 205 Axar Patel got 4 wickets
അക്ഷര്‍ പട്ടേല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍പിടിച്ചപ്പോള്‍ നാലാമത്തെയും അവസാനത്തയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. നാലു വിക്കറ്റുകളുമായി അക്ഷറാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചത്.

Recommended