Sreesanth picks up first five-wicket haul after 15 years

  • 3 years ago
ശ്രീശാന്തിന് അഞ്ചു വിക്കറ്റ്
കണ്ണുതള്ളി IPLടീമുകള്‍
നേട്ടം 15 വര്‍ഷത്തിനു ശേഷം



ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള ലേലത്തില്‍ തനിക്കു വേണ്ടി താല്‍പ്പര്യം കാണിക്കാതിരുന്ന ഫ്രാഞ്ചൈസികള്‍ക്കു കളിക്കളത്തില്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിരിക്കുകയാണ് അദ്ദേഹം.



Read more at: https://malayalam.mykhel.com/cricket/sreesanth-picks-five-wickets-for-kerala-and-his-second-five-wickets-after-15-years-029412.html