വർഷങ്ങൾക്കുശേഷം എല്ലാം മറന്ന് ഹാദിയയെ കാണാൻ മാതാപിതാക്കൾ എത്തി

  • 3 years ago
വര്‍ഷങ്ങള്‍ക്കു ശേഷം ഹാദിയയെ കാണാന്‍ പിതാവ് അശോകനും മാതാവ് പൊന്നമ്മയുമെത്തി. ഹാദിയ ആരംഭിച്ച ഒതുങ്ങലിലെ 'ഹാദിയ ക്ലിനിക്' ലാണ് മാതാപിതാക്കളെത്തി മകളെ കണ്ടത്. ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹാദിയയുമായി മാതാപിതാക്കള്‍ അകന്നത്