ഇന്ത്യയെ തോൽപ്പിക്കുവാൻ ഇംഗ്ളണ്ടിന്റെ ടീം റൊട്ടേഷൻ

  • 3 years ago
James Anderson likely to be rested for 2nd Test: Not reluctant to change winning team, says England coach
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ശനിയാഴ്ച മുതല്‍ ചെന്നൈയില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിച്ചേക്കില്ല. എന്നാല്‍ ആന്‍ഡേഴ്‌സനുണ്ടാവില്ലെന്നു കരുതി ഇന്ത്യ ആശ്വസിക്കാന്‍ വരട്ടെ. പകരമെത്തുക അതുപോലെ തന്നെ അപകടകാരിയായ മറ്റൊരു സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരിക്കും.