എല്ലാം എന്റെ തെറ്റ്, ക്ഷമാപണവുമായി എബ്രഹാം കോശി | Oneindia Malayalam

  • 3 years ago
‘Even if my family is sold, the bill cannot be paid. Actor Abraham Koshy
കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയില്‍ പകല്‍ക്കൊള്ള എന്ന ആരോപണവുമായി നടനും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്, ഇപ്പോൾ ആ നിലപാടെല്ലാം മാറ്റി ക്ഷമാപനവുമായി വന്നിരിക്കുകയാണ് നമ്മുടെ കോശി സാർ,


Recommended