New Zealand qualify for final
  • 3 years ago
ICC World Test Championship: New Zealand qualify for final, India, England and Australia in 3-way race
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം പിടിച്ച് ന്യൂസീലന്‍ഡ്. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പര്യടനം നീട്ടിവെക്കാന്‍ തീരുമാനിച്ചതോടെയാണ് ന്യൂസീലന്‍ഡ് ഫൈനല്‍ ടിക്കറ്റെടുത്തത്


Recommended