Alappuzha bypass inauguration

  • 3 years ago
പതിറ്റാണ്ടുകളായി ആലപ്പുഴക്കാര്‍ കാത്തിരുന്ന ദിനം

6.8 കിലോമീറ്ററാണ് ആലപ്പുഴ ബൈപ്പാസിന്റെ നീളം. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിന് .