പിന്നിൽ കാർ കടിച്ച് കീറുന്ന കടുവ..ഭയന്ന് വിറച്ച്‌ യാത്രക്കാർ

  • 3 years ago
സഫാരി വാഹനത്തിന്റെ പിന്‍ ബമ്പറില്‍ കടിച്ചുവലിക്കുന്ന ബംഗാള്‍ കടുവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കര്‍ണാടകയിലെ ബന്നാര്‍ഘട്ട ദേശീയോദ്യാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ