Skip to playerSkip to main contentSkip to footer
  • 1/25/2021
Anand Mahindra To Gift Thar SUVs To Six Indian Cricket Players
ഓസീസിന് എതിരെ ഉജ്ജ്വല വിജയം നേടിയ ഇന്ത്യന്‍ ടീമിന്റെ യുവനിര താരങ്ങള്‍ക്ക് കിടിലന്‍ സമ്മാനവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.മഹീന്ദ്രയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ടീമിലെ ആറ് താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയായ ഥാര്‍ സമ്മാനമായി നല്‍കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

Category

🥇
Sports

Recommended