പേരാമ്പ്രയിൽ മുസ്ലിം ലീഗ് ഓഫിസിനുനേരെ ബോംബേറ്..പ്രതിഷേധം കത്തുന്നു

  • 3 years ago
പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. വിളയാട്ടുകണ്ടി മുക്കില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ മുസ്ലീം ലീഗ് ഓഫീസായ ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരത്തിന് നേരെയാണ് അ്രകമമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.15 ഓടെയാണ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്