Watch: Washington Sundar Smashes "No-Look Six" Off Nathan Lyon In Brisbane

  • 3 years ago
മരണമാസ്സായി വാഷിംഗ്ടണ്‍ സുന്ദറിന്റെ നോ ലുക്ക് സിക്‌സര്‍..

വീരോചിത ബാറ്റിങിലൂടെ ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ രക്ഷകരായത് ശര്‍ദ്ദുല്‍ താക്കൂറും വാഷിങ്ടണ്‍ സുന്ദറും ആണ്. 369 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിനു 186 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടുമായി താക്കൂര്‍- സുന്ദര്‍ ജോടി ഇന്ത്യയെ ടെസ്റ്റിലേക്കു തിരികെ കൊണ്ടുവന്നു

Recommended