10 പേർ കളിച്ചാൽ കൊമ്പന്മാർ വേറെ ലെവലാകും.. ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

  • 3 years ago
വാശിയേറിയ ഐ.എസ്.എല്‍ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഈ സീസണിലെ പത്ത് മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണ് ഇത്. ബ്ലാസ്റ്റേഴ്‌സിനായി ജോര്‍ദാന്‍ മുറേയാണ് രണ്ട് ഗോളുകള്‍ നേടിയത്‌

Recommended