ഇന്ത്യ തോല്‍ക്കുമെന്ന് ഭയപ്പെടാന്‍ വരട്ടെ | Oneindia Malayalam

  • 3 years ago
മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 200ന് അടുത്ത് റണ്‍സിന്റെ ലീഡുമായി ഓസ്‌ട്രേലിയ മേധാവിത്വം നേടിക്കഴിഞ്ഞെങ്കിലും ഇന്ത്യ തോല്‍ക്കുമെന്ന് ഭയപ്പെടാന്‍ വരട്ടെ. ഇന്ത്യക്കു ഇപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്ക ഓസീസിനെതിരേ ലീഡ് വഴങ്ങിയ ശേഷം വെന്നിക്കൊടി പാറിച്ചിരുന്നു.




Recommended