കൊവിഡിന് ശേഷം ആദ്യമായി തീയറ്റര്‍ തുറക്കുന്നത് മാസ്റ്ററിനു വേണ്ടി

  • 3 years ago
Vijay's master will release in theatre soon
നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.


Recommended