Faf du Plessis falls on 199 but South Africa on top of struggling Sri Lanka | Oneindia Malayalam
  • 3 years ago
ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആതിഥേയര്‍ 621 റണ്‍സിന് പുറത്താകുമ്ബോള്‍ 225 റണ്‍സിന്റെ ലീഡാണ് നേടിയത്.ഇരട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വിക്കറ്റ് കളഞ്ഞ ഫാഫ് ഡു പ്ലെസിസ് ആയിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ ആകര്‍ഷണം. 276 പന്തില്‍ 24 ബൗണ്ടറികളുടെ സഹായത്തോടെയാണ് വെറ്ററന്‍ താരം 199 റണ്‍സെടുത്തത്,

Recommended