അനീഷും ഹരിതയും സ്‌കൂള്‍ കാലം തൊട്ട് പ്രണയിച്ചവര്‍ | Oneindia Malayalam

  • 3 years ago
വിവാഹം കഴിഞ്ഞ മൂന്ന് മാസം തികയുന്നതിന്റെ തലേന്നാണ് കൊല നടത്തിയത്. സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ, കടയില്‍ കയറാന്‍ നിര്‍ത്തിയതിനിടെ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.