Coronavirus vaccine Halal or Haraam?

  • 3 years ago
Coronavirus vaccine Halal or Haraam? Muslims worry whether Covid-19 vaccines are halal as they may contain pork products
ലോകത്തെ ഒന്നടങ്കം ഭീഷണിയിലാഴ്ത്തികൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊവിഡ് -19. മാരകമായ പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധമാര്‍ഗങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ആശ്വാസമായി വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയത്.മറ്റു ചില രാജ്യങ്ങളില്‍ വാക്‌സിന്‍ വികസനം അവസാന ഘട്ടത്തിലുമാണ്. എന്നാല്‍, ഇപ്പോഴിതാ കൊവിഡ് വാക്‌സിനുകള്‍ക്കെതിരെ ചില മത നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്