Kerala Local Body Election Results: 24 news channel live views
ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് 2020 ഏപ്രില്‍ മുതല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന 24 ന്യൂസ് ചാനല്‍ യൂട്യൂബ് ലൈവ് വ്യൂസില്‍ വോട്ടെടുപ്പ് ദിനത്തില്‍ എതിരാളികളില്ലാത്ത മുന്നേറ്റമാണ് നടത്തിയത്.യൂട്യൂബ് ലൈവ് വ്യൂവേഴ്സില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിന് മുകളിലായിരുന്നു 24 ന്യൂസിന്റെ കാഴ്ചക്കാര്‍

Category
🗞
News